Book Name in English : Bhayam Premam Sangeetham
നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മാനുഷികവും രസകരവുമായ മനസ്സിന്റെ സന്നിധ്യമാണ് മര്‍ക്കസ്സിന്റെ വാങ്മയം.ഏകാന്തതയുടെനൂറുവര്‍ഷങ്ങളും,കോളറക്കാലത്തെ പ്രണയവും,ലോകത്തിന് സമ്മാനിച്ച, മൗനമുദ്രിതമായ ലോകത്തെ സാന്ദ്രമാക്കിയ, മര്‍ക്കേസിന്റെ അപൂര്‍വ്വതകള്‍ ഉള്‍ക്കൊള്ളുന്നകൃതി. പരിഭാഷ രാധാകൃഷ്ണന്‍ എം ജി
Write a review on this book!. Write Your Review about ഭയം പ്രേമം സംഗീതം Other InformationThis book has been viewed by users 1759 times