Book Name in English : Bharatheeya Achaarangalum Anushtaanangalum
ദര്‍ശനങ്ങള്‍ , ആശ്രമങ്ങള്‍ , വര്‍ണ്ണങ്ങള്‍ , വേദാംഗങ്ങള്‍ , ഉപവേദങ്ങള്‍ , സമൃതികള്‍ , ഉപനിഷത്തുകള്‍ , ഷോഡശക്രിയകള്‍ , ക്ഷേത്രപൂജ , ഗൃഹപൂജ , സര്‍പ്പപൂജ , മറ്റുപൂജകള്‍, മന്ത്രവും തന്ത്രവും , നാഗാരാധന പ്രായശ്ചിത്തം വ്രതാനുഷ്ഠാനങ്ങള്‍ , ബ്രാഹ്മണ്യം , ഉത്സവങ്ങള്‍ , ആഘോഷങ്ങള്‍ തുടങ്ങിയ ഭാരതീയ പൈതൃകത്തില്‍ അനുശാസിക്കുന്ന എല്ലാ അനുഷ്ഠാനങ്ങളും ആചാരങ്ങളെക്കുറിച്ചും സൂഷ്മതയോടും വിമര്‍ശനബുദ്ധിയോടും ന്യായാന്യായ വിവേചനത്തോടും കൂടി പ്രദിപാദിക്കുന്ന ഈ ഗ്രന്ഥം ധര്‍മ്മച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആധുനികയുഗത്തില്‍ ഏവര്‍ക്കും അറിഞ്ഞിരിക്കേണ്ടതും പിന്‍തുടരേണ്ടതുമായ ധര്‍മ്മമാര്‍ഗ്ഗത്തിലേക്ക് വിരല്‍ചൂണ്ടുന്നു . Write a review on this book!. Write Your Review about ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും Other InformationThis book has been viewed by users 1979 times