Image of Book ഭീകരതക്കും ചാവേര്‍ സ്ഫേടനങ്ങള്‍ക്കുമെതിരായ ഫത്വകള്‍
  • Thumbnail image of Book ഭീകരതക്കും ചാവേര്‍ സ്ഫേടനങ്ങള്‍ക്കുമെതിരായ ഫത്വകള്‍
  • back image of ഭീകരതക്കും ചാവേര്‍ സ്ഫേടനങ്ങള്‍ക്കുമെതിരായ ഫത്വകള്‍

ഭീകരതക്കും ചാവേര്‍ സ്ഫേടനങ്ങള്‍ക്കുമെതിരായ ഫത്വകള്‍

ISBN : 9789385269806
Language :Malayalam
Edition : August 2016
Page(s) : 270
Condition : New
no ratings yet, be the first one to rate this !

Book Name in English : Bheekarathakkum Chaver Sphodannangalkkumethiraya Fatwakal

ഡോ.താഹിറൂല്‍ ഖാദിരിയുടെ ഈ ഗംഭീരമായ ഫത്വ ഏവരും വായിക്കുമെന്നാണ് എന്റെ നിഷ്കളങ്കമായ വിശ്വാസം. ഭൂരിഭാഗം മുസ്ലിംകളും അവബോധജന്യമായി വിശ്വാസിക്കുന്നതും എന്നാല്‍ ചിലപ്പോള്‍ മതിയായ രീതിയില്‍ ഉള്‍ക്കൊള്ളാത്തതുമായ ഒരു വസ്തുത. ഭീകരത എന്തുകൊണ്ട് പൊറുക്കാന്‍ പാടില്ല, എന്തുകൊണ്ട് എതിര്‍ക്കപ്പെടണം എന്നതിന്റെ സൂക്ഷമായ ന്യായം-ഇസ്ലാമിക സമൂഹത്തിന് വിവരിക്കുന്ന നിലവിലെ ഏറ്റവും സുപ്രധാനമായ ഏക രചനയാണ്.
Write a review on this book!.
Write Your Review about ഭീകരതക്കും ചാവേര്‍ സ്ഫേടനങ്ങള്‍ക്കുമെതിരായ ഫത്വകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1581 times