Book Name in English : Bhoomikuttiyude Akasham
ഒറ്റപ്പെടലിന്‍റെ ദു:ഖത്തില്‍ നിന്നും സ്നേഹത്തിന്‍റെ ആകാശവീട്ടിലേക്ക് വിരുന്നുവന്ന ഭൂമിക്കുട്ടിയുടെ ആത്മവിശ്വാസത്തിന്‍റെ കഥ. പൂമ്പാറ്റകള്‍ നിറഞ്ഞ ഉത്രാടക്കുന്നും പുതുമകള്‍ നിറഞ്ഞ ആകാശവീടും ഭാവനയുടെ പുതിയലോകം കാണിച്ചുതരുന്നു.
പ്രകൃതിയെന്ന പാഠപുസ്തകത്തിലെ അറിവിന്‍റെ വാതായനങ്ങള്‍ തുറന്നുതരുന്ന നോവല്‍.Write a review on this book!. Write Your Review about ഭൂമിക്കുട്ടിയുടെ ആകാശം Other InformationThis book has been viewed by users 1320 times