Book Name in English : Bhoomiyil Nishkalangathakku Mathramayi Oritamilla
മലയാളകഥയുടെ ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയനായ കഥാകൃത്തിന്റെ ചെറുകഥകൾ. പുതുകാലത്തിന്റെ അവസ്ഥാന്തരങ്ങളെയും അതിവൈകാരികമായ ജീവിതാവസ്ഥകളെയും ചിത്രീകരിക്കുന്ന ഡ്രോൺ, ലൈബ്രറി, മതിലുകൾ, ഹാർമണി, കാഞ്ചൻജംഗ, ഭൂമിയിൽ നിഷ്‌കളങ്കതയ്ക്കു മാത്രമായി ഒരിടമില്ല തുടങ്ങി ഒൻപത് ചെറുകഥകളുടെ സമാഹാരം. കെ. വി. പ്രവീണിന്റെ ഏറ്റവും പുതിയ സമാഹാരംWrite a review on this book!. Write Your Review about ഭൂമിയില്‍ നിഷ്കളങ്കതയ്ക്കു മാത്രമായി ഒരിടമില്ല Other InformationThis book has been viewed by users 323 times