Book Name in English : Majjayiloru Sudhikalasam
മനുഷ്യരാശിക്ക് കടുത്ത ഒരു വെല്ലുവിളിയായി അനുസ്യൂതം തുടരുന്ന ഒരു രോഗമാണ് കാന്‍സര്‍. അതില്‍ത്തന്നെ മള്‍ട്ടിപ്പിള്‍ മയലോമയുടെ ആധികളും വ്യാധികളും അസഹനീയമാണ്. വേദനയുടെ ഒരു മഹാസാഗരത്തെ അതിജീവിച്ച ഒരു ഡോക്ടറുടെ കഥ. ശാസ്ത്രത്തിന്‍റെ നൂതനവഴികളെ പരിചയപ്പെടുത്തുന്നു. ഇത്തരം അസുഖം അനുഭവിക്കുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആത്മവിശ്വാസം പകരുന്ന കൃതി.Write a review on this book!. Write Your Review about മജ്ജയിലൊരു ശുദ്ധികലശം Other InformationThis book has been viewed by users 1127 times