Book Name in English : Matha Theevravadam
മതതീവ്രവാദം ഇന്ന് എങ്ങും ചര്‍ച്ചാവിഷയമാണ്. പ്രതിയോഗിയെ ഒതുക്കുകയെന്ന ഉദ്ദേശ്യത്തോടെ കൃത്യമായി നിര്‍വചനമില്ലാത്ത ഈ പദം ഓരോരുത്തുരും ഇഷ്ടംപോലെ ഉപയോഗിക്കുന്നു. മതത്തിന്റെ ലളിതമായി ആചരണം പോലും മതതീവ്രവാദിമായി മാറുന്നു. പണ്ഡിതോചിതമായ വിശകലനത്തിലൂടെ മതതീവ്രവാദത്തെ തുറന്നുകാട്ടുന്ന കൃതി.Write a review on this book!. Write Your Review about മതതീവ്രവാദം Other InformationThis book has been viewed by users 2123 times