Book Name in English : Mathavum Jeevithavum
ഈ പുസ്തകം പഠനത്തില്‍ നിന്നോ , പ്രവൃത്തിയില്‍ നിന്നോ അല്ല പകരം ഗ്രന്ഥകാരന്റെ സന്മനസ്സില്‍ നിന്നാണ് ഉരുവം കൊണ്ടത് . പേനയില്‍ സമാധാനകാംഷ നിറച്ചാണ് ഇതെഴുതിയത് . കേരളീയ ജീവിതത്തിലെ ഇന്നത്തെ പ്രശ്നങ്ങളിലൊന്ന് മതവര്‍ഗ്ഗീയതയാണ് . അതിനെപ്പറ്റി ചിന്തിക്കുവാന്‍ കുറെപ്പേര്‍ക്കെങ്കിലും ഈ പുസ്തകം പ്രേരകമാവും എന്ന് എനിക്ക് പ്രതീക്ഷയുണ്ട് . ഇത് ചെറിയകാര്യമല്ല . ആരോഗ്യപൂര്‍ണ്ണമായ ജീവിതവും ആഹ്ലാദപൂര്‍ണ്ണമായ കാഴ്ചപ്പാടും ഇതാണ് ബേബി ജോണ്‍ ആഗ്രഹിക്കുന്നത് . ആ ആഗ്രഹത്തിന്റെ പ്രകടന പത്രികയാണ് ഈ പുസ്തകം .
Write a review on this book!. Write Your Review about മതവും ജീവിതവും Other InformationThis book has been viewed by users 1783 times