Image of Book മദനകാമരാജ‌ന്‍ കഥകള്‍
  • Thumbnail image of Book മദനകാമരാജ‌ന്‍ കഥകള്‍
  • back image of മദനകാമരാജ‌ന്‍ കഥകള്‍

മദനകാമരാജ‌ന്‍ കഥകള്‍

Publisher :Green Books
ISBN : 9789380884219
Language :Malayalam
Page(s) : 160
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Madanakamarajan Kadhakal

കഥയും കഥയ്ക്കുള്ളിലെ ഉപകഥകളും ചേര്‍ന്നു നിറയുന്ന വര്‍ണ്ണങ്ങളുടെ പൂന്തോട്ടമാണ് മദനകാമരാജ‌ന്‍ കഥകള്‍. അറേബ്യ‌ന്‍ പാരന്പര്യത്തിലെ ആയിരത്തൊന്നുരാവുകള്‍പോലെ ഭാരതീയ ക്ലാസ്സിക്കല്‍ പാരന്പര്യത്തിന്റെ കരുത്തുറ്റ സംഭാവനയാകുന്നു ഈ കഥകള്‍. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും പ്രചുരപ്രചാരംനേടിയ മദനകാമരാജ‌ന്‍ കഥകള്‍ കുട്ടികളെയും മുതിര്‍ന്നവരേയും ഒരേപോലെ ആകര്‍ഷിക്കുന്നവയാണ്.
Write a review on this book!.
Write Your Review about മദനകാമരാജ‌ന്‍ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1378 times