Book Name in English : Manam Thakarnnavarude Madhyastha
manam thakarnnavarude madhyastha
-
സ്വന്തം പിതാവിന്റെ ക്രൂരമായ സമീപനത്താൽ ജീവിതം നഷ്ടമായവളാണ് വിശുദ്ധ ഡിംഫ്‌ന .ജീവൻ വെടിയുമ്പോളും ഈശോയോടുള്ള സ്നേഹവും വിശുദ്ധിയും വിശ്വാസവും അവൾ കാത്തുസൂക്ഷിച്ചു .കൗമാരക്കാരിയായ ഈ രാജകുമാരിയുടെ ജീവിതസാക്ഷ്യം നമുക്കും ഇളംതലമുറക്കും പ്രചോദനമാണ് .ഡിംഫ്‌നയുടെ ജീവിതകഥയും അവളോടുള്ള പ്രാർത്ഥനകളും ഉൾകൊള്ളുന്ന ലഘുഗ്രന്ഥം .
...read moreWrite a review on this book!. Write Your Review about മനം തകർന്നവരുടെ മധ്യസ്ഥ വിശുദ്ധ ഡിംഫ്‌ന Other InformationThis book has been viewed by users 1256 times