Book Name in English : Manasakthiyum Aathmaviswasavum
മാനസികാരോഗ്യ രംഗത്തെ പ്രമുഖ ഡോക്ടറായ എസ് ശാന്തകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം. സ്വന്തമായ ജീവിതശൈലി ആവിഷ്ക്കരിക്കാന്‍ മനസ്സ് എങ്ങനെയാണ് പാകപ്പെടുത്തേണ്ടതെന്നും മാനസിക സംഘര്‍ഷങ്ങളെ ഇല്ലാതാക്കാന്‍ ആത്മവൊശ്വാസം ആര്‍ജ്ജിക്കേണ്ടതെങ്ങനെയെന്നും മനഃശക്തിയും ആത്മവിശ്വാസവും എന്ന ഈ കൃതിയില്‍ പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about മനഃശക്തിയും ആത്മവിശ്വാസവും Other InformationThis book has been viewed by users 1728 times