Book Name in English : Manthravadavum Durmanthravadavum
മനുഷ്യസഹജമായ എത്രയോ വിചാരങ്ങളെ ഫലസ്ഫൂര്‍ത്തിയിലെത്തിക്കുവാന്‍ ദ്ദേശിച്ചുകൊണ്ടാണ് പ്രാചീനകാലത്ത് മനുഷ്യര്‍ മന്ത്രവാദമെന്ന കലയെ വികസിപ്പിച്ചെടുത്തത്. മന്ത്രവാദത്തിനുതന്നെ ചിലപ്പോള്‍ തന്ത്രമെന്നും പറയാറുണ്ട്. ഒരാളുടെ ആഗ്രഹമനുസരിച്ച് സാധനയും പൂജയുംകൊണ്ട് ഈശ്വരനെ പ്രാപിക്കുക എന്നതാണ് ഈ വാക്കിന് സാമാന്യമായുള്ള അര്‍ഥം. മന്ത്രവാദവും ദുര്‍മന്ത്രവാദവും, മന്ത്രവാദത്തിന്റെ ചരിത്രം, ദുര്‍മന്ത്രവാദത്തിന്റെ ആധുനിക രൂപങ്ങള്‍, ദുര്‍മന്ത്രവാദത്തിന്റെ 64 കലകള്‍, ദുര്‍മന്ത്രവാദവും ആറു കര്‍മങ്ങളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രമുഖ വേദപണ്ഡിതന്‍ ഡോ. എം.ആര്‍. രാജേഷ് എഴുതിയ ശ്രദ്ധേയ കൃതി.Write a review on this book!. Write Your Review about മന്ത്രവാദവും ദുര്‍മന്ത്രവാദവും Other InformationThis book has been viewed by users 4335 times