Book Name in English : Marangalkkidayil Oru Morastri
വര്‍ത്തമാന കാലഘട്ടത്തിലെ യുവത്വത്തിന്റെ ലോകത്തിലേക്ക് കടന്നു ചെല്ലുന്ന ഈ നോവല്‍ മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ആവിഷ്കരിക്കുന്നു. വായനയുടെ ലോകത്ത് നിഗൂഢതലങ്ങള്‍ തുറന്നുകാട്ടുന്ന ഈ നോവല്‍ ഒരു പുതിയ വായനാനുഭവം പകരുന്നു.Write a review on this book!. Write Your Review about മരങ്ങള്‍ക്കിടയില്‍ ഒരു മൊണാസ്ട്രി Other InformationThis book has been viewed by users 2025 times