Image of Book മരണം ചുംബിച്ച ഭാവന
  • Thumbnail image of Book മരണം ചുംബിച്ച ഭാവന
  • back image of മരണം ചുംബിച്ച ഭാവന

മരണം ചുംബിച്ച ഭാവന

ISBN : 9780000144980
Language :Malayalam
Edition : 2024
Page(s) : 800
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 900.00
Rs 855.00

Book Name in English : Maranam Chumbicha Bhavana

സാഹിത്യനിരൂപണത്തിലും സാംസ്‌കാരികവിമർശനത്തിലും ഡോ.പി.വി.പ്രകാശ്ബാബുവിന് സ്വന്തമായ കാഴ്ചപ്പാടും വ്യക്തമായ ദിശാബോധവും ഉണ്ടായിരുന്നു. മനുഷ്യരുടെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളായി, വിമോചനാത്മകമായ ദർശനങ്ങളായി അവയെല്ലാം വേറിട്ടുനിന്നു. ജനാധിപത്യമൂല്യങ്ങളും സഹിഷ്ണുതാബോധവുമാണ്* പ്രകാശ്ബാബുവിൻ്റെ നിലപാടുകളുടെ ഉൾക്കരുത്ത്. സത്യസൗന്ദര്യങ്ങളെ തിരിച്ചറിയുന്നതോടൊപ്പം. നിസ്വവർഗ്ഗത്തിന്റെറെ പ്രത്യാശകളോടൊപ്പം നിന്ന എഴുത്തുകാരനാണ് അദ്ദേഹം. മരണശേഷം സമാഹരിക്കപ്പെട്ട പി.വി.പ്രകാശ്‌ബാബുവിൻ്റെ ഈ പുസ്തകം ആശയസംവാദങ്ങളുടെ അസംഖ്യം സാധ്യതകൾ തുറന്നുതരുന്നു.
Write a review on this book!.
Write Your Review about മരണം ചുംബിച്ച ഭാവന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times