Book Name in English : Maranathe Marikadakkanulla Vazhikal
’മരണത്തെ മറികടക്കുക’ എന്നാൽ ’ഞാൻ മരണമില്ലാത്ത ആത്മാവാണ്, ഈശ്വരൻ്റെ അംശമാണ് എന്ന് അനുഭവിച്ചറിയുക’ എന്ന് അർത്ഥം. ഇപ്പോൾ നമ്മുടെ അനുഭവം ’ഞാൻ ശരീരമാണ്, എനിക്കു മരണമുണ്ട്’ എന്നാണ്. എന്നാൽ നമ്മുടെ യഥാർത്ഥമായ അസ്തിത്വമറിയുന്നതോടെ ’നാമെല്ലാം ജനനവും മരണവുമില്ലാത്ത ആത്മാവാണ് ’ എന്ന അനുഭവമുണ്ടാകും. അതോടെ ആത്മാവിൽ എന്നുമുള്ള ആനന്ദവും നിർഭയതയും ശാന്തിയും അറിവും നമുക്കു കിട്ടുന്നു. ഇതാണ് മനുഷ്യജീവിതത്തിൻ്റെ പരമലക്ഷ്യം. ഈ ലക്ഷ്യത്തിലെത്താനുള്ള പല വഴികളാണ് ഗണാനന്ദസ്വാമികൾ ഈ പുസ്തകത്തിൽ വിവരിക്കുന്നത്.Write a review on this book!. Write Your Review about മരണത്തെ മറികടക്കാനുള്ള വഴികൾ Other InformationThis book has been viewed by users 124 times