Book Name in English : Maranapusthakam
’പറയാനുള്ളതൊക്കെ ദേ , ഇതിലുണ്ട് . അനാഥമയ്യത്തുകള്‍ പോലെ ചിതറിക്കിടക്കുന്ന വരികളാ . . . വെള്ളം ചേര്‍ക്കാതെ , വള്ളിപുള്ളി തെറ്റാതെ എല്ലാം ഇതില്‍ കുറിച്ചുവെച്ചിട്ടുണ്ട്’ അവസാനംവരെ വായിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മാത്രം ഈ കുറിപ്പുകള്‍ വായിക്കുക . വായന തീരുമ്പോഴേക്കും മരണത്തിന്റെ ഇടനാഴിയിലേക്ക് നിങ്ങള്‍ നടന്നു ചെന്നിട്ടുണ്ടാകും .Write a review on this book!. Write Your Review about മരണപുസ്തകം Other InformationThis book has been viewed by users 788 times