Image of Book മരണവുമായി ഒരു സംവാദം
  • Thumbnail image of Book മരണവുമായി ഒരു സംവാദം
  • back image of മരണവുമായി ഒരു സംവാദം

മരണവുമായി ഒരു സംവാദം

ISBN : 9789312345672
Language :Malayalam
Edition : 2022
Page(s) : 184
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Maranavumai Oru Samvadam

മരണമേ , ഓരോ നിമിഷത്തിലും ഞാൻ നിന്നെയോർക്കുന്നു.ഈ കാത്തിരിപ്പിന് അന്ത്യം കുറിക്കാൻ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.നമുക്കുചുറ്റും ഈ ലോകത്ത് നടക്കുന്നത് സത്യമോ ,മിഥ്യയോ എന്നു നമുക്ക് ഉറപ്പുണ്ടോ? അതുകൊണ്ട് നമ്മൾ ഭയക്കേണ്ടത് ഈ ജീവിതത്തെയാണ്.മരണത്തെയല്ല.മരിക്കുന്ന നിമിഷം മുതൽ നമുക്ക് ആർക്കും ദേഷ്യമോ വെറുപ്പോ ഒന്നുമുണ്ടാവില്ല.എല്ലാവരും നമ്മളോട് പൊറുത്തു തരുന്ന ദിവസം.അങ്ങനെയൊരു ദിവസത്തേക്കാൾ വലിയൊരു സന്തോഷം ഏതെങ്കിലും ഒരു മനുഷ്യന് കിട്ടുമോ ?
ഒരു നവാഗത വിശ്വാസിനി തന്നോടും ചുറ്റുപാടിനോടും നടത്തുന്ന സംവാദം.സ്വന്തം അകത്തളങ്ങളിലൂടെ നടത്തുന്ന തീർത്ഥാടനം.
Write a review on this book!.
Write Your Review about മരണവുമായി ഒരു സംവാദം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1123 times

Customers who bought this book also purchased
Cover Image of Book ബംഗ
Rs 380.00  Rs 361.00