Book Name in English : Mrupiraviyum Mattu Kathakalum
സൂക്ഷ്മരാഷ്ട്രീയത്താലും ജീവിതത്തോടുള്ള അഭിവാദ്യത്താലും ഗംഭീരസാന്നിധ്യമായിത്തീര്‍ന്ന കഥാലോകത്തെ പ്രോജ്വലമായി പ്രതിനിധീകരിക്കുന്ന മുപ്പത് കഥകളുടെ സമാഹാരമാണിത്. ഒരേസമയം ഉത്തരാധുനിക മലയാളകഥയുടെ അടിവരയായും എന്‍ പ്രഭാകരന്‍ കഥകളുടെ ആത്മരേഖയായും മാറുന്നു കഥകള്‍.Write a review on this book!. Write Your Review about മറുപിറവിയും മറ്റു കഥകളും Other InformationThis book has been viewed by users 564 times