Book Name in English : Malayala Gaveshanam Akavum Puravum
മലയാളത്തിലെ സാഹിത്യ ഗവേഷണ പ്രബന്ധങ്ങളുടെ അകവും പുറവും കാര്യക്ഷമമാക്കാനുള്ള പ്രായോഗിക നിർദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള ഗവേഷണത്തിന്റെ ആദ്യകാല രൂപങ്ങൾ, സർവ്വകലാശാലകൾ കേന്ദ്രീകരിച്ചുള്ള മലയാള ഗവേഷണത്തിന്റെ നാൾവഴികൾ ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങൾ, നൈതികതയും രചനനാ മോഷണവും, ഗ്രന്ഥസൂചി മാതൃകകൾ, രൂപകൽപ്പനയും അച്ചടിയും എന്നിങ്ങനെ പ്രബന്ധരചനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഗവേഷകർക്കും മാർഗദർശികൾക്കും ഗവേഷണ കാര്യങ്ങളിൽ താല്പര്യമുള്ളവർക്കും പ്രയോജനപ്പെടുന്ന മട്ടിൽ വിശദമായി പ്രതിപാദിക്കുന്ന പുസ്തകംWrite a review on this book!. Write Your Review about മലയാള ഗവേഷണം അകവും പുറവും Other InformationThis book has been viewed by users 3199 times