Book Name in English : Malayalbhasholpathi Vivaranathmaka Soochika
മലയാള ഭാഷയുടെ ഉൽപ്പത്തിയെയും വികാസപരിണാമങ്ങളെയും കുറിച്ച് വ്യത്യസ്തങ്ങളായ അനേകം അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തിൽ ഇതഃപര്യന്തമുണ്ടായിട്ടുള്ള ഗൗരവപൂർണമായ എല്ലാ അഭിപ്രായങ്ങളെയും ക്രോഡീകരിച്ചുകൊണ്ടുള്ള വിവരണാത്മക സൂചികയാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about മലയാള ഭാഷോല്‍പ്പത്തി വിവരണാത്മക സൂചിക Other InformationThis book has been viewed by users 1154 times