Image of Book മലയാളത്തിന്റെ അനശ്വരകഥകള്‍ , പഠനങ്ങള്‍
  • Thumbnail image of Book മലയാളത്തിന്റെ അനശ്വരകഥകള്‍ , പഠനങ്ങള്‍

മലയാളത്തിന്റെ അനശ്വരകഥകള്‍ , പഠനങ്ങള്‍

ISBN : 9788182652866
Language :Malayalam
Edition : 2012
Page(s) : 140
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Malayalathinte Anaswarakadhakal,Padanangal

മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളെന്ന് നിരൂപകരും ആസ്വാദകരും വാഴ്ത്തിയ പത്തൊന്‍പത് കഥകളെക്കുറിച്ചുള്ള പഠനങ്ങളുടെ സമാഹാരം. മരപ്പാവകള്‍ , ജന്മദിനം, വെള്ളപ്പൊക്കത്തില്‍ , ശബ്ദിക്കുന്ന കലപ്പ, രാച്ചിയമ്മ, നിന്റെ ഓര്‍മയ്ക്ക്, വിവാഹപ്പിറ്റേന്ന്, കടല്‍ത്തീരത്ത്.. ഹിഗ്വിറ്റ. കാരൂര്‍ മുതല്‍ എന്‍.എസ്.മാധവന്‍ വരെയുള്ള എഴുത്തുകാരുടെ ഏറ്റവും ശ്രദ്ധേയമായ ഓരോ കഥയിലൂടെയുള്ള ഈ പഠനസഞ്ചാരത്തിലൂടെ ചെറുകഥയുടെ ശക്തിയും സൗന്ദര്യവും തിരിച്ചറിയാം.
സാഹിത്യപ്രേമികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ ഉപയോഗപ്രദമാകുന്ന പുസ്തകം.
Write a review on this book!.
Write Your Review about മലയാളത്തിന്റെ അനശ്വരകഥകള്‍ , പഠനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1438 times

Customers who bought this book also purchased
Cover Image of Book ആതി
Rs 325.00  Rs 305.00