Book Name in English : Malayalathinte Jaithra Yathra
ഭാഷാശാസ്ത്രപരമായ പഠനങ്ങള്‍
മലയാളഭാഷയുടെ അത്ഭുത വഹമായ വളര്‍ച്ചയും വികാസവും ഭാഷാപരമായ പ്രേത്യേകതകളും പഠനവിധേയംഅഅകുന്ന ലേഖനങ്ങള്‍ അടങ്ങിയ കൃതി. ഭാഷാ ശാസ്ത്ര വിദഗ്ധനായ പദ്മശ്രീ ഡോ.വെള്ളായണി അര്‍ജ്ജുനന്‍ രചിച്ച ഈ കൃതി മലയാളത്തിന്റെ അനശ്വരമായ ജൈത്രയാത്ര തന്നെയാണ് അവതരിപ്പിക്കുന്നത്.Write a review on this book!. Write Your Review about മലയാളത്തിന്റെ ജൈത്രയാത്ര Other InformationThis book has been viewed by users 1147 times