Book Name in English : Mazha Peyyumbol
മഴ അനിര്‍വചനീയമായവികാരവും വിവിധ താളങ്ങള്‍ ലയിച്ചു ചേര്‍ന്ന സംഗീതവുമാണ് മഴയുടെസില്‍ക്കാരങ്ങളും സ്വരമേളങ്ങളും സംഗീത സാന്ദ്രമായ ശബ്ദവും ഇപ്പോള്‍ നമ്മുടെയൊക്കെ ഓര്‍മ്മയുടെ അറകളില്‍ ശേഷിപ്പുണ്ടാവുംനനഞ്ഞു പോകുന്ന ആഓര്‍മ്മകളിലൂടെ നമ്മള്‍ ജീവിതത്തെ പൊലിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു,
മഴയുടെ നനുത്തസ്പര്‍ശമേറ്റ് ജീവന്‍ വയ്ക്കുന്ന ഓരൊ ഓര്‍മ്മകളും പൊയ്പോയകാലത്തെ വീണ്ടെടുക്കുകയാണ്, കൈയെത്തും ദൂരത്ത്..നടന്നുവരുന്ന ആ കുട്ടിക്കാലം മഴപോലെനനുത്ത വികാരവുംഗുഹാതുരത്വവും നല്‍കുന്നുWrite a review on this book!. Write Your Review about മഴ പെയ്യുമ്പോള്‍ Other InformationThis book has been viewed by users 2922 times