Book Name in English : Mazha
ആര്‍ദ്രസംഗീതത്തിന്റെ മഴനൂലിഴകളില്‍ ഒന്നാകാന്‍ കൊതിക്കുന്ന പ്രണയികളുടെ സ്നേഹ സംഘര്‍ഷങ്ങളിലൂടെ
നിസ്സഹായതയുടെ മൂടുപടമേന്തിയ വിരഹികളുടെ മനോഭൂമികയിലൂടെ..... ഒരു ചലചിത്ര സഞ്ചാരം
മഴയുടെ വെള്ളിത്തൂവലുകള്‍പോലെ മനോഹരമായ മധവികുട്ടിയുടെ " നഷ്ടപ്പെട്ട നീലാംബരി" എന്ന കഥയെ ആസ്പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ രചിച്ച മികച്ച തിരക്കഥWrite a review on this book!. Write Your Review about മഴ Other InformationThis book has been viewed by users 4118 times