Book Name in English : Mazhamuttam
മഴമുറ്റം കുട്ടികളേക്കാളേറെ അച്ഛനമ്മമാര്‍ വായിച്ചിരിക്കേണ്ട കൃതിയാണ്. ജീവിതമുറ്റത്ത് പെയ്യുന്ന സ്നേഹമഴയുടെ കഥയാണിത്. നമ്മുടെ പൊന്നോമനകള്‍ അനുഭവിക്കുന്ന ദൈനംദിന പ്രശ്നങ്ങളിലൂടെ ഈ കഥകടന്നു പോകുന്നു. Write a review on this book!. Write Your Review about മഴമുറ്റം Other InformationThis book has been viewed by users 1036 times