Image of Book മഹാകവി മോയീന്‍‌കുട്ടി വൈദ്യരുടെ കാവ്യ പ്രപഞ്ചം
  • Thumbnail image of Book മഹാകവി മോയീന്‍‌കുട്ടി വൈദ്യരുടെ കാവ്യ പ്രപഞ്ചം
  • back image of മഹാകവി മോയീന്‍‌കുട്ടി വൈദ്യരുടെ കാവ്യ പ്രപഞ്ചം

മഹാകവി മോയീന്‍‌കുട്ടി വൈദ്യരുടെ കാവ്യ പ്രപഞ്ചം

ISBN : 8888016899
Language :Malayalam
Edition : 2014
Page(s) : 115
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 95.00

Book Name in English : Mahakavi Moyeenkutty Vaidyarude KavyaPrapanjam

ജന്മസിദ്ധമായ കവിത്വവും കഠിന പരിശ്രമത്തിലൂടെ ആര്‍ജ്ജിച്ച പാണ്ഡിത്യവും സമന്വയിപ്പിച്ച് മാപ്പിളപ്പാട്ടുസാഹിത്യത്തിന്റെ ആചാര്യനായിത്തീര്‍ന്ന പ്രതിഭാശാലിയാണ്‌ മഹാകവി മോയീന്‍‌കുട്ടി വൈദ്യര്‍ . അസാധാരണമായ സര്‍ഗ്ഗ വൈഭവംകൊണ്ടു കാലത്തെ അമ്പരപ്പിച്ച മഹാനായ ആ കവിയുടെ കാവ്യപ്രപഞ്ചത്തിലൂടെ ആസ്വാദകരെ വഴിനടത്തുകയാണ്‌ ശ്രീ വി എം കുട്ടി . ഒരു പ്രതിഭാ ശാലി മറ്റൊരു പ്രതിഭാശാലിയെ പരിചയപ്പെടുത്തുന്നതിന്റെ ആധികാരികതയും അപൂര്‍‌വ്വതയും ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു.
Write a review on this book!.
Write Your Review about മഹാകവി മോയീന്‍‌കുട്ടി വൈദ്യരുടെ കാവ്യ പ്രപഞ്ചം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1680 times