Book Name in English : Mahatmaji Oppam Nadannavarude Ormakal
വിനോബാ ഭാവേ നെഹ്രു ടാഗോര്‍ ജെ.ബി. കൃപലാനി ഡോ. രാജേന്ദ്രപ്രസാദ് സരോജിനി നായിഡു കെ. കേളപ്പന്‍ സി. രാജഗോപാലാചാരി സുമിത്രാഗാന്ധി കുല്‍ക്കര്‍ണി സുശീലാ നയ്യാര്‍ ദാദാ ധര്‍മ്മാധികാരി നിര്‍മലാഗാന്ധി താരാഗാന്ധി നിര്‍മ്മല്‍കുമാര്‍ ബസു കെ.പി. കേശവമേനോന്‍ വി. കൗമുദി കാകാ കാലേല്‍ക്കര്‍ റൊമേങ് റൊലാങ് ബനാറസിദാസ് ചതുര്‍വേദി ദിലീപ് കുമാര്‍ റായ്
മാഖന്‍ലാല്‍ ചതുര്‍വേദി ഡോ. ഹസാരി പ്രസാദ് ദ്വിവേദി അക്ഷയ് കുമാര്‍ ജെയ്ന്‍ മഹാദേവി വര്‍മ്മ മുല്‍ക്രാജ് ആനന്ദ് യശ്പാല്‍ ജെയ്ന്‍ ഡോ. ബാലശൗരി റെഡ്ഡി അഭിമന്യു അനത് സോഹന്‍ലാല്‍ ദ്വിവേദി രാംധാരി സിംഹ് ദിന്‍കര്‍ കെ. രാധാകൃഷ്ണമേനോന്‍ തിരുവത്ര ദാമോദരന്‍
മഹാത്മജി ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാഹിത്യകാരന്മാര്‍, സാമൂഹികപ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍, എഡിറ്റര്‍മാര്‍
ഇവരെല്ലാം രേഖപ്പെടുത്തിയ ഓര്‍മ്മകളുടെ ശേഖരമാണ് ഈ പുസ്തകം. ആത്മകഥ, ജീവചരിത്രം ഇവയിലൊന്നും ചേര്‍ത്തിട്ടില്ലാത്ത വിവരങ്ങള്‍ ‘ഒപ്പം നടന്നവരുടെ ഓര്‍മ്മകളില്‍’ തുടിച്ചുനില്‍ക്കുന്നുï്. ഈ പുസ്തകം മലയാളികള്‍ക്ക് മഹാത്മജിയെ അടുത്തറിയാന്‍
സഹായകമാകുമെന്ന് ഞാന്‍ കരുതുന്നു. -ഡോ. രഘുവീര്‍ ചൗധരി Write a review on this book!. Write Your Review about മഹാത്മജി ഒപ്പം നടന്നവരുടെ ഓർമ്മകൾ Other InformationThis book has been viewed by users 379 times