Book Name in English : Maharaktha Sakshi Vishuddha Geevarghesum Chandanappalliyum
ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്യാനുള്ള ധീരതയും, ഏതു പ്രതിസന്ധികളെയും ധൈര്യപൂർവ്വം നേരിടാനുള്ള ചങ്കൂറ്റവും, സഹജീവികളോടുള്ള കരുണാർദ്രമായ സ്നേഹവും സഹനത്തിൻ്റെ മഹനീയ സാക്ഷ്യവും സ്വർഗീയാനന്ദത്തിന്റെ സാഫല്യവും സഹദായുടെ ജീവിതത്തിന്റെ അനന്യമായ പ്രതിഫലനങ്ങളാണ്. ഈ ചിന്തകൾക്ക് ആവശ്യമായ നിരീക്ഷണങ്ങളും പഠനങ്ങളും, കണ്ടെത്തലുകളുമാണ്, സഹദാഭക്തനും, ചരിത്രഗവേഷകനും, ചരിത്രാഖ്യായികകളിലൂടെ വൈജ്ഞാനസാഹിത്യത്തിലും സർഗസപര്യയിലും തനതായ വ്യക്തിത്വം നേടിയിട്ടുള്ള, ജോസ് ചന്ദനപ്പള്ളിയുടെ മഹാരക്തസാക്ഷി വിശുദ്ധഗീവർഗ്ഗീസും ചന്ദനപ്പള്ളിയും എന്ന ഗ്രന്ഥം കൈരളിയ്ക്കും സഹദാ ഭക്തർക്കും സമ്മാനിക്കുന്നത്.Write a review on this book!. Write Your Review about മഹാരക്തസാക്ഷി വിശുദ്ധ ഗീവർഗീസും ചന്ദനപ്പള്ളിയും Other InformationThis book has been viewed by users 22 times