Image of Book മാക്കം എന്ന പെണ്‍തെയ്യം
  • Thumbnail image of Book മാക്കം എന്ന പെണ്‍തെയ്യം
  • back image of മാക്കം എന്ന പെണ്‍തെയ്യം

മാക്കം എന്ന പെണ്‍തെയ്യം

Publisher :DC Books
ISBN : 9789353909475
Language :Malayalam
Edition : Oct 2020
Page(s) : 106
Condition : New
4 out of 5 rating, based on 4 review(s)

Book Name in English : Makkam Enna Pentheyyam

സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയിൽനിന്ന് തെയ്യമായി ഉയിർക്കുന്ന മനുഷ്യരുടെ കഥകളാൽ നിറഞ്ഞ സാംസ്‌കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിർക്കൊണ്ട ഒരു പെൺതെയ്യം--കടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാർക്കശ്യത്താൽ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുകയാണ് ഈ നോവൽ. ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി വിന്യസിക്കപ്പെടുന്ന നോവൽ.
Write a review on this book!.
Write Your Review about മാക്കം എന്ന പെണ്‍തെയ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3379 times

Customers who bought this book also purchased