Image of Book മാജിക് ലാന്റേണ്‍
  • Thumbnail image of Book മാജിക് ലാന്റേണ്‍
  • back image of മാജിക് ലാന്റേണ്‍

മാജിക് ലാന്റേണ്‍

Publisher :Pappion
Language :Malayalam
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 171.00

Book Name in English : Magic Lantern

സിനിമറ്റോഗ്രാഫ് കണ്ടുപിടിച്ച്തിനുശേഷം ലോകം കണ്ട ഏറ്റവും മഹാനായ കലാകാരനാണ് ഇങ്മര്‍ ബര്‍ഗ്ഗ്മാ‌ന്‍.മാജിക്ക്ലാറ്റ്നേണില്‍ നിന്ന് നമുക്ക് ലഭിക്കുന്ന അദ്ദേഹത്തിന്റെര്‍ ചിത്രം നിരാര്‍ദ്രവും നിഷ്ഠൂരവുമായ ഈ ലോകത്തിന്റെ രീതികളുമായി എളുപ്പത്തില്‍ പൊരുത്തപ്പെടാ‌ന്‍ കഴിയാത്ത തരളഹൃദയനായ ഒരു മനുഷ്യാത്മാവിന്റെതാണ്. ഒപ്പം തികഞ പ്രൊഫഷണലായ ഒരു മഹാ ജീനിയസ്സിന്റെയും - വൂഡി അല‌ന്‍.
Write a review on this book!.
Write Your Review about മാജിക് ലാന്റേണ്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1816 times