Book Name in English : Mathru Hridayam
പേജുകളുടെ എണ്ണം നോക്കിയാൽ കേശവദേവിന്റെ ഏറ്റവും ചെറിയ പുസ്തകമാണ് ’മാതൃഹൃദയം’ എന്ന നോവൽ. വികാരങ്ങളുടെയും വിചാരങ്ങളുടെയും ശക്തിയും പരിശുദ്ധിയും ഇതിൽ നിഴലിക്കുന്നു. കണ്ണുനീരിൽ മുങ്ങിയ അറുവാക്കുകൾ ഈ നോവലിലുണ്ടെന്ന് തന്റെ പ്രസ്താവനയിൽ ഗ്രന്ഥകാരൻ ഉറപ്പിച്ചു പറയുന്നു.reviewed by Anonymous
Date Added: Monday 20 Oct 2025
Varamozi
Rating:
[5 of 5 Stars!]
Write Your Review about മാതൃഹൃദയം Other InformationThis book has been viewed by users 3427 times