Image of Book മാനം നോക്കിപ്പോകുന്നു
  • Thumbnail image of Book മാനം നോക്കിപ്പോകുന്നു
  • back image of മാനം നോക്കിപ്പോകുന്നു

മാനം നോക്കിപ്പോകുന്നു

ISBN : 9788130027388
Language :Malayalam
Edition : 2024
Page(s) : 24
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 65.00

Book Name in English : Maanam Nokkippokunnu

“ഞാനെന്താ വലിയ കുട്ടിയായില്ലേ? ഇനിയെന്നും നമുക്ക് ഒന്നിച്ചു പറന്നുനടക്കാം, കേട്ടോ.”

ബലൂൺകുഞ്ഞ് അച്ഛനമ്മമാരോട് കുറെക്കൂടി ചേർന്നിരുന്നു. ബലൂണച്ഛന്റെയും ബലൂണമ്മയുടെയും സ്നേഹത്തണലിൽ വളർന്ന ബലൂൺകുഞ്ഞിന്റെ ആകാശയത്രയുടെ കഥ
Write a review on this book!.
Write Your Review about മാനം നോക്കിപ്പോകുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 64 times