Image of Book മാനസിയുടെ അശ്വമേധം
  • Thumbnail image of Book മാനസിയുടെ അശ്വമേധം

മാനസിയുടെ അശ്വമേധം

Language :Malayalam
Edition : 2012
Page(s) : 175
Condition : New
4 out of 5 rating, based on 8 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Manasiyude Aswamedham

അശ്വമേധം എന്ന വിപരീത സമസ്യയുടെ സൃഷ്ടാവ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി.എസ് പ്രദീപ് കുട്ടികള്‍ക്കായി തയ്യാറാക്കിയ പുസ്തകമാണ് ’ മാനസിയുടെ അശ്വമേധം’. ചരിത്രത്തിലെ തിളക്കമാര്‍ന്ന നക്ഷത്രങ്ങളായി മാറിയ മഹാരഥന്മാരെ വ്യത്യസ്തമായ രീതിയില്‍ ഈ പുസ്തകത്തിലൂടെ കുട്ടികള്‍ക്ക് പരിചയപ്പെടാം . രണ്ടുഭാഗങ്ങളായി തിരിച്ച പുസ്തകത്തില്‍ 52 മഹത് വ്യക്തികളെ പരിചയപ്പെടുത്തുന്നു . ഒപ്പം മാനസിയെന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം നടത്തിയ അശ്വമേധങ്ങളും .
Write a review on this book!.
Write Your Review about മാനസിയുടെ അശ്വമേധം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2813 times