Book Name in English : Mappilappattinte charithra sancharangal
മാപ്പിളപ്പാട്ടിന്റെ ചരിത്ര സഞ്ചാരങ്ങളിലൂടെ നടത്തിയ അന്വേഷണ പഠനങ്ങളുടെ ഫലമാണ് ഈകൃതി.മാപ്പിളപ്പാട്ടിന്റെ ചരിത്രം ഇതിവൃത്തം ആസാഹിതിയെ സമ്പുഷ്ടമാക്കിയ കവിതകള്‍ ഇശല്‍ വൈവിധ്യം.നാടോടി പാരമ്പര്യം ഈശലുകളുടെയും ദ്രാവിഡ വൃത്തങ്ങളുടെയും താരതമ്യ പഠനം, ലക്ഷദ്വീപുകളിലെ മാപ്പിളപ്പാട്ടുകളുടെയും കലകളുടെയും കുറിച്ചുള്ള സവിസ്തര പഠനം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കൃതി മലയാളത്തിലെ ഫോക്‍ലോര്‍ പഠനശാഖക്ക് ഒരു മുതല്‍ക്കൂട്ടാണ്Write a review on this book!. Write Your Review about മാപ്പിളപ്പാട്ടിന്റെ ചരിത്ര സഞ്ചാരങ്ങള്‍ Other InformationThis book has been viewed by users 2187 times