Book Name in English : Marxisathinte Islamvayana
എല്ലാ മനുഷ്യരും സന്മാരാണെന്ന സങ്കല്പമാണ് ഇസ്ലാമിന്റെ കാതല്‍. അതിന്റെ അടിസ്ഥാനം എല്ലാവരും ദൈവത്തിന്റെ പ്രജകള്‍ ആണെന്ന വിശ്വാസമാണ്.ചരിത്രപരമായ കാരണങ്ങളാല്‍ സമത്വത്തിലേയ്ക്ക് മനുഷ്യന്‍ നടന്നടുക്കുന്നുവെന്നതാണ് മാര്‍ക്സിസം അനുശാസിക്കുന്നത്.Write a review on this book!. Write Your Review about മാര്‍ക്സിസത്തിന്റെ ഇസ്ലാം വായന Other InformationThis book has been viewed by users 918 times