Book Name in English : Marxinte Mooladhanam Oru Visada Vayana CP JOHN
അർത്ഥശാസ്ത്രത്തിന്റെ അഥവാ പൊളിറ്റിക്കൽ ഇക്കോണമിയുടെ സൂക്ഷ്മനിരീക്ഷണമാണ് മാർക്‌സിന്റെ ’മൂലധനം’ രണ്ടാം വാല്യം. വിവിധ മൂലധനരൂപങ്ങളുടെ സങ്കീർണമായ പരിക്രമണങ്ങളെക്കുറിച്ചും ടേൺഓവറിനെക്കുറിച്ചും സാമൂഹ്യമൂലധനത്തിന്റെ പുനുരുത്പാദനത്തെക്കുറിച്ചുമാണ് വാല്യം രണ്ടിൽ വിശദീകരിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about മാർക്‌സിന്റെ മൂലധനം - ഒരു വിശദവായന Other InformationThis book has been viewed by users 18 times