Book Name in English : Miss Blandish
ആഞ്ഞു വീശുന്ന കാറ്റിനുമുപരിയായി ആ കെട്ടിടത്തിലെവിടെ നിന്നോ ഒരു സ്ര്തീയുടെ നീണ്ട രോദനം ഉയര്‍ന്നു കേട്ടു. കാറ്റിന്റെ ശക്തിയിലവിടവിടെയായി ജനാലകളും കതകുകളും അടയുകയും തുറക്കുകയും ചെയ്തുകൊണ്ടിരുന്നു. രാത്രിയുടെ ഏകാന്തതയില്‍ ആ കെട്ടിടം ഏതോ ഭീകരരംഗത്തിനു സാക്ഷ്യം വഹിക്കുന്നതുപോലെ നിലകൊണ്ടു. ഇന്റര്‍നാഷണല്‍ ക്രൈം ത്രില്ലര്‍
വിവ കെ.കെ ഭാസ്‌കരന്‍ പയ്യന്നൂര്‍
Write a review on this book!. Write Your Review about മിസ്സ് ബ്ലാന്‍ഡിഷ് Other InformationThis book has been viewed by users 1601 times