Book Name in English : Meenukalude Nritham
പ്രശസ്ത നാടകകൃത്തും തിരക്കഥാകൃത്തുമായ എന്‍ .ശശിധരനും എം.കെ.മനോഹരനും കൂടി കുട്ടികള്‍ക്കായി എഴുതിയ 6 നാടകങ്ങള്‍ . സംസ്ഥാനകലോല്‍സവങ്ങളില്‍ നിരവധി തവണ സമ്മാനം നേടിയ ഇതിലെ നാടകങ്ങള്‍ പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു.Write a review on this book!. Write Your Review about മീനുകളുടെ നൃത്തം Other InformationThis book has been viewed by users 1123 times