Book Name in English : Meera
നിസ്വാര്‍ഥമായ പ്രേമത്തിലൂടെ , ഭക്തിയിലൂടെ മനുഷ്യമനസ്സുകള്‍ക്ക് അതീന്ദ്രിയമായ ശാന്തിയും ആനന്ദവും പകര്‍ന്നുകൊടുത്ത ഒരു രാജകുമാരിയുണ്ടായിരുന്നു ഭാരതത്തില്‍ മീര ! സാമൂഹികബന്ധങ്ങളെയും കുലവ്യവസ്ഥകെളയും അവഗണിച്ച് കാലില്‍ ചിലങ്കയണിഞ്ഞും ഏക്താരയില്‍ ശ്രുതിയുണര്‍ത്തിയും തന്റെ ഇഷ്ടമൂര്‍ത്തിയെ ഉപാസിച്ചുണര്‍ത്തി സായുജ്യം നേടിയ തപസ്വിനി . സ്ത്രീശക്തിയുടെ പ്രതീകമായ ഭക്തമീരയുടെ ജീവിതം.Write a review on this book!. Write Your Review about മീര Other InformationThis book has been viewed by users 1429 times