Image of Book മുഖാമുഖം
  • Thumbnail image of Book മുഖാമുഖം
  • back image of മുഖാമുഖം

മുഖാമുഖം

ISBN : 9789348009272
Language :Malayalam
Edition : 2025
Page(s) : 275
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 380.00

Book Name in English : Mukamukam

ഭരണസാരഥ്യമേല്‍ക്കുമ്പോള്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം
നിറവേറ്റപ്പെട്ടു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട മുഖാമുഖം പരിപാടിയുടെ
ഡോക്യുമെന്റേഷനാണ് ഈ പുസ്തകം. ജനകീയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം പാലിച്ചു എന്നതും
ഇത് സംബന്ധിച്ച് വിവിധ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രതികരണങ്ങള്‍ എന്തൊക്കെ എന്നതും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തുവര്‍ഷത്തിലേക്ക് നീളുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും
ഈ പുസ്തകം വളരെ വിലപ്പെട്ട രേഖയായിരിക്കും.

Write a review on this book!.
Write Your Review about മുഖാമുഖം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 27 times