Book Name in English : Mundur Ravunni Thatavaryum Porattavum
’’ചരിത്രം ഞങ്ങളെ കുറ്റക്കാരല്ലെന്ന് വിധിക്കും’’ എന്ന് രാവുണ്ണി വിപ്ലവനാള്‍വഴികളുടെ ഈ ഓര്‍മ്മപുസ്തകത്തില്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ഉന്മൂലനസിദ്ധാന്തത്തിന്റെ ശരിയും തെറ്റും, വിപ്ലവത്തിന്റെ അനിവാര്യതയും, ഇന്ത്യന്‍ വിപ്ലവത്തിന്റെ ദിശയും മാര്‍ഗ്ഗവും, നക്‌സല്‍ബാരി കലാപം, ഇന്ത്യ നേരിടുന്ന ജാതി-ദേശീയ-സാമൂഹ്യ പ്രശ്‌നങ്ങളും ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു Write a review on this book!. Write Your Review about മുണ്ടൂര്‍ രാവുണ്ണി തടവറയും പോരാട്ടവും Other InformationThis book has been viewed by users 2328 times