Image of Book മുറിവേറ്റവരുടെ യാത്രകള്‍
  • Thumbnail image of Book മുറിവേറ്റവരുടെ യാത്രകള്‍
  • back image of മുറിവേറ്റവരുടെ യാത്രകള്‍

മുറിവേറ്റവരുടെ യാത്രകള്‍

ISBN : 9788126208296
Language :Malayalam
Edition : March 2018
Page(s) : 196
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 230.00
Rs 207.00

Book Name in English : Murivettavarude Yatrakal

മനുഷ്യബന്ധങ്ങളെ ആഴത്തില്‍ ഒളിപ്പിക്കുന്ന ഈ കൃതിയില്‍ ഒരു കാലത്തെ ദേശവും ചരിത്രവും വെളിച്ചപ്പെടുകയാണ്. ഈ നോവലിലെ കഥാപാത്രങ്ങള്‍ ഒരു ദേശത്തു ജീവിച്ചിരുന്നവരോ ഇന്നും ജീവിക്കുന്നവരോ ആകാം. അവരുടെ ഭൗതികവും ആന്തരികവുമായ യാത്രകള്‍ ഈ കൃതിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. മലബാറിന്റെ സാംസ്‌കാരിക വഴക്കങ്ങളെ ആവിഷ്‌കരിക്കുന്ന നോവല്‍.
Write a review on this book!.
Write Your Review about മുറിവേറ്റവരുടെ യാത്രകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1075 times