Book Name in English : Moonnu Sthreekathakal
സ്ത്രീകളുടെ സവിശേഷമായ മാനസികലോകത്തിന്റെയും ചിത്തവൃത്തികളുടെയും ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന,
വിശ്വസാഹിത്യത്തിലെ മികച്ച കഥാകൃത്തുക്കളിലൊരാളായ ചെക്കോവിന്റെ മനോഹരങ്ങളായ മൂന്നു കഥകളുടെ സമാഹാരം. സെർഗെയ് യെസേനിൻ പുരസ്‌കാരജേതാവായ ശരത് മണ്ണൂരിന്റെ പരിഭാഷ.Write a review on this book!. Write Your Review about മൂന്നു സ്‌ത്രീകഥകൾ Other InformationThis book has been viewed by users 283 times