Book Name in English : Methiyadi
ഞാനെന്ന ഭാവവമാണ് മെതിയടിയെ അസാധാരണമാക്കുന്നത് 'ഞാന്‍ അത്ര വലിയ ഉത്തമപുരുഷനൊന്നുമല്ല എന്ന തിരിച്ച്റിവ് ഞാന്‍ ആരുടെതാണെന്നന്വേഷിക്കാനുള്ള ത്രാണിയുണ്ടാകുന്നു.ഈമെതിയടിപ്പുറത്ത് യാത്രയാകുന്ന ആഖ്യാതാവ് നിരന്തരം തോല്‍വിയെ സ്വയം വരിക്കുന്നവനാണ്.ഒരു വൈലോപ്പിള്ളിക്കവിതപോലെ: തന്റെ മനസ്സിന്റെ നൂലിഴകള്‍ വിടര്ത്തിനോക്കുമ്പോള് ഉയിര്‍ത്ത് വരുന്ന അജ്ഞാത കര്‍ത്തൃത്വങ്ങള്‍ എഴുത്തുകാരനെ വിനയാന്വിതനക്കുന്നു / എ സി ഹരി
Write a review on this book!. Write Your Review about മെതിയടി Other InformationThis book has been viewed by users 1504 times