Book Name in English : Melody
സംഗീതപ്രണയികളെ എന്നും
കോള്‍മയിര്‍കൊള്ളിക്കുന്ന
അനശ്വരചലച്ചിത്രഗാനങ്ങള്‍ക്ക്
ഈണം പകര്‍ന്ന മഹാപ്രതിഭകള്‍, താള രാഗങ്ങളില്‍ മനോഹരമായ
ശബ്ദസൗന്ദര്യം മെനഞ്ഞ
അപൂര്‍വ്വ ജന്മങ്ങളായ ഗായകര്‍-
അവരുടെ സംഗീതത്തെയും
ജീവിതത്തെയും തൊട്ടറിയാനുള്ള
ഈ പുസ്തകം മെലഡിയുടെ നിത്യവസന്തമൊരുക്കുന്ന
മെഹഫിലാണ്.Write a review on this book!. Write Your Review about മെലഡി Other InformationThis book has been viewed by users 2001 times