Book Name in English : Madam Devutty
പരിഹാസത്തിലൂടെ വ്യക്തികളുടെയും സമൂഹങ്ങളുടെയും അനാശാസ്യ പ്രവണതകളെ വിമര്‍ശിക്കുന്ന ഒരു കൃതിയാണ് ’മേഡം ദേവൂട്ടി’. നമ്മുടെ സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള സ്ത്രീകളില്‍ നിലനിന്നിരുന്ന, ഇപ്പോഴും വലിയൊരളവുവരെ നിലനിന്നുകൊണ്ടിരിക്കുന്ന, പൊങ്ങച്ച പ്രകടനവും പാശ്ചാത്യ സംസ്കാരത്തിന്‍റെ ബാഹ്യവും അന്തസ്സാരശൂന്യവുമായ ആചാരങ്ങളെ അന്ധമായി അനുകരിക്കാനുള്ള ദുഷ്പ്രവണതകളും ഈ ഹാസ്യ സാഹിത്യകൃതിയിലുടനീളം പ്രതിഫലിക്കുന്നതായി അനുവാചകന് കാണാം.Write a review on this book!. Write Your Review about മേഡം ദേവൂട്ടി Other InformationThis book has been viewed by users 742 times