Book Name in English : My Dear Angel
കടല്‍ത്തീരത്തെ പഞ്ചാരമണ്ണില്‍ ചാടിക്കളിച്ചുനടന്ന ചിപ്പിക്കുട്ടി അപ്രതീക്ഷിതമായാണ് എയ്ഞ്ചല്‍ എന്ന മത്സ്യകന്യകയെ പരിചയപ്പെടുന്നത്. ഒരിക്കലും മറക്കാനാവാത്ത, സ്വപ്നതുല്യമായ നിമിഷങ്ങളാണ് ചിപ്പിക്ക് ഈ അപൂര്‍വസൗഹൃദം സമ്മാനിച്ചത്. കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ പ്രൊഫ. എസ്. ശിവദാസിന്റെ മനോഹരമായ ഈ കഥ ഭൂമിയിലെ ജീവന്റെ ഏറ്റവും വലിയ പറുദീസ കടലാണെന്ന് കൊച്ചുകൂട്ടുകാരെ ബോധ്യപ്പെടുത്തും. ഒപ്പം ആത്മാര്‍ഥസൗഹൃദം, സ്‌നേഹം എന്നീ നല്ല ഗുണങ്ങളും. കുട്ടികള്‍ക്ക് വായിച്ചുകൊടുക്കുവാനും വായിക്കുവാനും വേണ്ടി ഒരു കുഞ്ഞുസമ്മാനം.Write a review on this book!. Write Your Review about മൈ ഡിയര്‍ എയ്ഞ്ചല്‍ Other InformationThis book has been viewed by users 1990 times