Book Name in English : Mohangalurangunna Theeram
ശ്യാമളയുടെ ഹ്രദയത്തിലും ഒരു നെരിപ്പോടെ തിരിയുകയായിരുന്നു
മാധവന് ചേട്ടന് കടലില്‍ പോയിരുന്നു.
എന്റെ ദൈവമേ മാധവന് ചേട്ടന് അപകടമൊന്നും സംഭവിക്കരുത്. കടലിറഞ്ഞിയ എല്ലാവര്ക്കും വേണ്ടി കടലോരത്തുള്ള എല്ലാവരും പ്രാര്‍ത്ഥിച്ചു. ആപ്രാര്ത്ഥനകളെല്ലാം ചേര്‍ന്ന് ഒരു വന്‍ മതിലായിച്ചെന്ന് കോളുകൊണ്ട കടലിനെ തടഞ്ഞു നിര്‍ത്തിയിരുന്നെങ്കില്‍.Write a review on this book!. Write Your Review about മോഹങ്ങളുറങ്ങുന്ന തീരം Other InformationThis book has been viewed by users 1780 times