Book Name in English : Maunam Undakunnathu
ആസുരമായ കാലത്തിന്റെ നേര്‍ക്ക് കണ്ണാടിയായി ഉയരുന്ന ഇതിലെ കാച്ചിക്കുറുക്കിയ കഥകളൊന്നും ഒരു വലിയ വിലാപത്തിന്റെ രൂപത്തിലല്ല അരാരാഷ്ട്രീയമായ്ത്തീരുന്ന സമൂഹത്തോട് അവരുടെ അപഥ സഞ്ചാരങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.Write a review on this book!. Write Your Review about മൗനം ഉണ്ടാകുന്നത് Other InformationThis book has been viewed by users 1752 times