Image of Book യാത്ര കാട്ടിലും നാട്ടിലും
  • Thumbnail image of Book യാത്ര കാട്ടിലും നാട്ടിലും

യാത്ര കാട്ടിലും നാട്ടിലും

ISBN : 8182643341
Language :Malayalam
Page(s) : 88
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Yathra Kattilum Nattilum

ഒരു അന്തര്‍ജനത്തിന്റെ അനുഭവസ്മരണകള്‍. എഴുപത്തെട്ടാം വയസ്സില്‍ എഴുത്താരംഭിച്ച ഒരു കേരളീയ സ്ത്രീയുടെ നമ്പൂതിരിസ്ത്രീയുടെ സ്മൃതിശേഖരമാണ് ഈ പുസ്തകം. തന്നെക്കുറിച്ച് പറഞ്ഞുതുടങ്ങുകയും തന്നെ മറന്നും മറച്ചും തന്റെ സ്ഥലകാലങ്ങളുടെ സൂക്ഷ്മഭാവങ്ങളെക്കുറിച്ച് പറഞ്ഞുപോവുകയും ചെയ്യുന്ന ഒരാളാണ് ആത്മകഥയിലെന്നപോലെ ഈ കുറിപ്പുകളിലെയും ആഖ്യാതാവ്.
Write a review on this book!.
Write Your Review about യാത്ര കാട്ടിലും നാട്ടിലും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2063 times